Deposits

01.

സ്ഥിരം നിക്ഷേപങ്ങൾ

46 ദിവസം മുതൽ 90 ദിവസം വരെ – 6.50%

91 ദിവസം മുതൽ 176 ദിവസം വരെ – 7.50%

180 ദിവസം മുതൽ 364 ദിവസം വരെ – 7.75%

1 വർഷം മുതൽ 2 വർഷത്തിന് താഴെ വരെ – 9.00%

2 വർഷവും അതിന് മുകളിലും – 8.75%

മുതിർന്ന പൗരന്മാർക്ക് 1/2% അധിക പലിശ ലഭ്യമാണ്

02.

കോൾ ഡെപ്പോസിറ്റ്

46 ദിവസം മുതൽ 365 ദിവസം വരെ – 6.00%

03.

സേവിങ്സ് ബാങ്ക് ഡെപ്പോസിറ്റ്

ഏജൻറ് മുഖേന സ്വീകരിക്കുന്ന സേവിങ്സ് നിക്ഷേപം – 4.00%

04.

പിഗ്മി ഡെപ്പോസിറ്റ്

ഡെയിലി, വീക്കിലി നിക്ഷേപങ്ങൾ (കമ്മീഷൻ വ്യവസ്ഥയിൽ ഏജന്റുമാർ മുഖേന സ്വീകരിക്കുന്ന നിക്ഷേപം )

05.

ധനവർദ്ധിനി നിക്ഷേപം

114 മാസം കൊണ്ട് ഇരട്ടിക്കുന്ന നിക്ഷേപം

06.

പ്രതിമാസ നിക്ഷേപ പദ്ധതികൾ

ജി ഡി സി എസ്