Latest updates
7 % മുതൽ ഗോൾഡ് ലോൺ | വായ്പാ പലിശ നിരക്കുകൾ കുറച്ചു | അതിജീവനത്തിന് സാമൂഹ്യപ്രതിബദ്ധതയുടെ കൈത്താങ്ങ് | മെമ്പർമാരുടെ പൊതുയോഗ നോട്ടീസ്

Loans

01.

കാർഷിക വായ്പ
  • 7 % ശതമാനം നിരക്കിൽ 2 ആൾ ജാമ്യത്തിലും, നികുതി രസീതിയുടെയും ഈടിന്മേൽ – 30,000 രൂപ വരെ
  • കൃഷി ഇറക്കുന്ന വസ്തുവിൻ മേൽ ഈടിൽ –30,000 രൂപ വരെ
  • നികുതി രസീതിയും സ്വർണവും ഈടിന്മേൽ 300,000 രൂപ വരെ
  • നെൽകൃഷിക്ക് പലിശ രഹിത വായ്പ ലഭ്യമാണ് – 40,000 രൂപ വരെ

02.

ഗൃഹലക്ഷ്മി (കാർഷിക അനുബന്ധ വായ്പ )

52 ആഴ്ച കാലാവധിയിൽ 5 മുതൽ 8 വരെയുള്ള വനിതകളുടെ കൂട്ടായ്മക്ക് പരസ്പര ഈടിന്മേൽ – ഒരാൾക്ക് 40,000 രൂപ വരെ ലഭ്യമാണ്.

03.

സ്വർണ പണയ വായ്പ

3 ,6 ,12, മാസക്കാലാവധിയിൽ – 100,00,00 രൂപ വരെ

04.

ഭവന വായ്പ

ബാങ്കിന് പ്രവർത്തന അനുമതിയുള്ള ഭൂ പരിധിയിൽ 5 cent ഭൂമി സ്വന്തമായിട്ടുള്ള മെമ്പർമാർക്ക് 10 വർഷ കാലാവധിയിൽ – 100,00,00 രൂപ വരെ

05.

സാധാരണ വായ്പ (വസ്തു ഈട് )

വായ്പ എടുക്കുന്ന ആളുടെയോ , കുടുംബത്തിലെ അംഗങ്ങളുടെയോ പേരിലുള്ള വസ്തുവിൻ മതിപ്പു വിലയുടെ അടിസ്ഥാനത്തിൽ വാല്യൂവേഷൻ അടിസ്ഥാനത്തിൽ 50%ത്തിൽ അധികരിക്കാതെ –700,000 രൂപ വരെ

06.

സാധാരണ വായ്പ (ആൾ ജാമ്യം)

2 ആൾ ജാമ്യത്തിൽ –10,000 രൂപ വരെ

07.

സാലറി പ്ലെഡ്ജ് വായ്പ

ശമ്പള റിക്കവറികളുടെ ഈടിന്മേൽ പരമാവധി 1000000 ലക്ഷം രൂപ വരെ ലഭ്യമാണ് (ഒരാളുടെ ശമ്പള റിക്കവറി ഈടിന്മേൽ പരമാവധി 200000 രൂപ വരെ )

08.

വാഹന വായ്പ

5 വർഷകാലാവധിയിൽ വസ്തു ,സ്വർണം ,സാലറി റിക്കവറി സർട്ടിഫിക്കറ്റ് ,സ്ഥിരം നിക്ഷേപ രസീതി ,എൽ ഐ സി ബോണ്ട് മുതലായവ ഈടാക്കി വായ്പ (വാഹന വിലയുടെ 10 % വായ്പ എടുക്കുന്ന ആൾ നേരിട്ട് ബാങ്കിൽ അടച്ചിരിക്കണം ) 100,00,00 രൂപ വരെ

09.

ഓവർഡ്രാഫ്ട്

വസ്തു ഈടിന്മേലോ , ശമ്പള സർട്ടിഫിക്കറ്റിന് ഈടിന്മേൽ കോൺട്രാക്ടമാർ (എ ,ബി ,സി ക്ലാസ് ) സ്വയം തൊഴിൽ തേടുന്ന വ്യക്തികൾ ,പ്രഫഷണലുകൾ എന്നിവർക്ക് –100,00,00 രൂപ വരെ

10.

വനിത മിത്ര

ബാങ്കിന് പ്രവർത്തന അനുമതിയുള്ള ഭൂ പരിധിയിലുള്ള കുടുംബ ശ്രീകൾക്ക് എല്ലാ അംഗങ്ങളുടെയും പങ്കാളിത്തത്തിൽ 5 വർഷ കാലാവധിയിൽ – 100,00,000 രൂപ വരെ

11.

ചെറുകിട വാണിജ്യ വ്യവസായി മിത്ര (സി.വി .വി എം ):

100 ദിവസം ,52 ആഴ്ച്ച , 400 ദിവസം കാലാവധിയിൽ ചെറുകിട കച്ചവടക്കാർക്ക് 2 ആൾ ജ്യാമത്തിന്മേൽ വായ്പ നൽകുന്നു – 50,000 രൂപ വരെ

12.

മഹിളാ ക്ഷേമം

2 ആൾ ജാമ്യത്തിന്മേൽ 100 ദിവസം ,52 ആഴ്ച്ച , 400 ദിവസം കാലാവധിയിൽ ചെറുകിട കച്ചവടക്കാർക്ക് 2 ആൾ ജ്യാമത്തിന്മേൽ വായ്പ നൽകുന്നു – 25,000 രൂപ വരെ

13.

ഗ്രാമ ശ്രീ

2 ആൾ ജ്യാമത്തിന്മേൽ പശു വളർത്തലിനും കിടാരികൾക്കുമായി വെറ്ററിനറി ഡോക്ടറുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ അനുവദിക്കുന്ന വായ്പ – 50,000 രൂപ വരെ

14.

ഹയർ പർച്ചെയ്‌സ് ലോൺ

 2 ആൾ ജ്യാമത്തിന്മേൽ 3 വർഷ കാലാവധിയിൽ വായ്പ അനുവദിക്കുന്നു

15.

ആക്ടിവിറ്റി ഗ്രൂപ്പ് കുടുംബ ശ്രീ ലോൺ -

തൊഴിലടിസ്ഥാനത്തിൽ ഒല്ലൂക്കര ബ്ലോക്ക് ആയി സഹകരിച്ചു വനിതകളുടെ കൂട്ടായ്മക്ക് കുടുംബ ശ്രീ വഴി വായ്പ നൽകുന്നു

16.

ആട് ഗ്രാമം പദ്ധതി

ആട് വളർത്തലിനു വേണ്ടി 9 % നിരക്കിൽ ആക്ടിവിറ്റി ഗ്രൂപ്പ് വഴി വായ്പ നൽകുന്നു