LATEST NEWS
പ്രേത്യേക കുടിശ്ശിക നിവാരണ പദ്ധതി - 2024 മാർച്ച് 31ന് ബാക്കി നില്പുള്ള ആർബിട്രേഷൻ, എക്സിക്യുഷൻ, കേസുകൾക്ക് മാത്രം ജപ്തി നടപടികളിൽ നിന്നും ഒഴിവാക്കുന്നതിനുള്ള സുവർണാവസരം . ബാങ്കിന്റെ ഹെഡ് ഓഫീസിൽ വെച്ച് നടത്തുന്ന അദാലത്തിൽ പങ്കെടുക്കുക | 7% മുതൽ ഗോൾഡ് ലോൺ | വായ്പാ പലിശ നിരക്കുകൾ കുറച്ചു | അതിജീവനത്തിന് സാമൂഹ്യപ്രതിബദ്ധതയുടെ കൈത്താങ്ങ് | മെമ്പർമാരുടെ പൊതുയോഗ നോട്ടീസ്

VSCB Deposit Schemes

Vellanikkara scb provides a variety of deposit options

സ്ഥിരം നിക്ഷേപങ്ങൾ
കോൾ ഡെപ്പോസിറ്റ്
സേവിങ്സ് ഡെപ്പോസിറ്റ്
പിഗ്മി ഡെപ്പോസിറ്റ്
ധനവർദ്ധിനി നിക്ഷേപം
പ്രതിമാസ നിക്ഷേപ പദ്ധതികൾ
VSCB Latest News

വെള്ളാനിക്കര സർവീസ് കോ ഓപ്പറേറ്റീവ് ബാങ്കുമായി ബന്ധപ്പെട്ട സുപ്രധാന അറിയിപ്പുകൾ ഇവിടെ ലഭ്യമാണ്.

VSCB Loan Facilities

A range of loan options are available from Vellanikkara scb.

കാർഷിക വായ്‌പകൾ

കാർഷികാവശ്യത്തിനുള്ള വിവിധ വായ്പകൾ, വ്യത്യസ്ത കാലാവധിയിൽ ലഭ്യമാണ്.

ഗൃഹലക്ഷ്മി വായ്‌പ പദ്ധതി

വനിത കൂട്ടായ്മകൾക്കായി പ്രത്യേകം വായ്പകൾ അനുവദിക്കുന്നു

സ്വർണ പണയ വായ്പകൾ

സ്വർണ ഉരുപ്പടികളുടെ ഈടിന്മേൽ വ്യത്യസ്ത കാലാവധിയിലേക്കുള്ള വായ്പകൾ ലഭ്യമാണ്

ഭവന വായ്പ

നിങ്ങളുടെ സ്വപ്ന ഭവനം പണിയുന്നതിനായി വായ്പകൾ ലഭ്യമാണ്

സാധാരണ വായ്പകൾ

വസ്തു ഈടിന്മേലും , ആൾ ജ്യാമ്യത്തിലും വായ്പകൾ ലഭ്യമാണ്.

സാലറി അടിസ്ഥാന വായ്പ

നിങ്ങളുടെ സാലറിയുടെ അടിസ്ഥാനത്തിൽ വ്യത്യസ്ത വായ്പകൾ ലഭ്യമാക്കുന്നു

വാഹന വായ്പകൾ

വാഹനങ്ങൾസ്വന്തമാക്കുന്നതിനായി നിബന്ധനകൾക്ക് വിധേയമായി വായ്പ പദ്ധതികൾ ലഭ്യമാണ്

ഓവർ ഡ്രാഫ്റ്റ്

സ്വയം തൊഴിൽ ചെയ്യുന്നവർ ,പ്രൊഫഷണൽസ് എന്നിവർക്ക് ഓവർ ഡ്രാഫ്റ്റ് സൗകര്യം ലഭ്യമാണ്

വെള്ളാനിക്കര സർവീസ് സഹകരണ ബാങ്ക്

വെള്ളാനിക്കര – മാടക്കത്തറ വില്ലേജുകളിലെ കർഷകരും പാവപ്പെട്ടവരും അടങ്ങുന്ന ജനസമൂഹത്തിന് ആശ്വാസമായി 1946 ഡിസംബറിൽ പ്രവർത്തനം ആരംഭിച്ച വെള്ളാനിക്കര സർവീസ് സഹകരണ ബാങ്ക് ഇപ്പോൾ പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന ഘട്ടത്തിലാണ് .മാടക്കത്തറ പഞ്ചായത്തിലെ വലിയൊരു പ്രദേശത്തെ ജനങ്ങളുടെ ആശാകേന്ദ്രമായി ഇന്ന് ഈ ബാങ്ക് വളർന്നു കഴിഞ്ഞു

വെള്ളാനിക്കര സർവീസ് സഹകരണ ബാങ്ക് എന്ന നമ്മുടെ സ്ഥാപനം നാടിൻറെ സാമ്പത്തിക വളർച്ചക്ക് നിസ്തുല്യമായ പങ്കാണ് നിർവഹിച്ചു കൊണ്ടിരിക്കുന്നത്നാടിനൊപ്പം വളരുകയും വളർച്ചക്കൊപ്പം നാടിനെയും നാട്ടുകാരെയും ചേർത്ത് പിടിക്കുകയും ചെയുക എന്നതാണ് ബാങ്കിന്റെ കാഴ്ചപ്പാട്.

VSCB Facilities

RTGS/NEFT

Real Time Gross Settlement (RTGS) or National Electronic Fund Transfer (NEFT) can be used to transfer money between any bank branch in India, as long as that branch has an IFSC—Indian Financial System Code—and is RTGS/NEFT-enabled.

LOCKER FACILITY

One of the supplemental services the Vellanikkara Service Co Operative Bank offers to its clients is a safe deposit locker facility.

UPI BANKING

With the use of the user-friendly UPI (Unified Payments Interface) App, you may link any bank account to send or receive payments swiftly and securely using only your name and a Virtual Payment Address (VPA).

MOBILE BANKING

You can access your accounts on your phone using the VSCB App. You can conduct both financial and non-financial transactions safely using the Mobile Banking VSCB App. You can do banking business using the VSCB App whenever and wherever you are, from transferring funds to checking your account information.

CORE BANKING

The facility is available here where customers can access their bank account and perform basic transactions from other branches under Vellanikkara Service Co operative Bank.

APP

Customers can conduct their financial activities in a simple, secure, easy, and direct manner with the use of App that are a part of the Vellanikkara Service Cooperative Bank network

Gallery

VSCB

Social Responsibility

വെള്ളാനിക്കര സർവീസ് സഹകരണ ബാങ്ക് ബാങ്കിങ് പ്രവർത്തനങ്ങൾക്ക് പുറമേ നാട്ടിലെ ജനങ്ങൾക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യം കൊണ്ട് വരുക എന്ന ലക്ഷ്യത്തോടെ ബാങ്കിങ് ഇതര പ്രവർത്തനങ്ങൾ ആയ നീതി സൂപ്പർമാർക്കറ്റ് ,ജന സേവന കേന്ദ്രം ,ആംബുലൻസ് ,സഹകരണ സൂപ്പർമാർക്കറ്റ് ,വളം സ്റ്റോർ എന്നിവയും നേരിട്ട് നടത്തി വരുന്നു